kob-joseph-kuriakose-65

മ്ലാമല: തൈപ്പറമ്പിൽ പരേതനായ കുര്യാക്കോസിന്റെ മകൻ ജോസഫ് കുര്യാക്കോസ് (വാവ, 65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 9.30ന് മ്ലാമല ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ: റോസമ്മ കീരിക്കര പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിബിൻ.