kob-kochurani-45-

രാമപുരം: മേലേവീട്ടിൽ സിബിയുടെ ഭാര്യ കൊച്ചുറാണി(45) നിര്യാതയായി. സംസ്‌ക്കാരം നാളെ 1.30 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ചെമ്മലമറ്റം തയ്യിൽ കുടുംബാംഗമാണ്. മക്കൾ അനക്‌സ്, റോൺ.