kob-narayanan

തൃക്കൊടിത്താനം: പനമൂട്ടിൽ പി വി നാരായണൻ (80) നിര്യാതനായി. സംസ്‌ക്കാരം 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: ബിനു, ബിന്ദു, ബെന്നി, ബീന. മരുമക്കൾ: റെജി, ഓമനക്കുട്ടൻ, ഗിരിജ, പരേതനായ ശ്രീകുമാർ.