കറുകച്ചാൽ: പാലയ്ക്കൽ കറ്റുവെട്ടിയിൽ പി. ജെ ജോർജ് (58) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സിബി ജോർജ്, സിജി ജോർജ്. മരുമകൾ; അജി. സംസ്ക്കാരം നാളെ 12ന് ചേലക്കൊമ്പ് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ.