പമ്പാവാലി: എഴുകുംമൺ പൂവത്താനിക്കുന്നേൽ ആന്റണി (ബാബു, 56) നിര്യാതനായി. ഭാര്യ: മറിയാമ്മ എഴുകുംമൺ കോട്ടകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ, ആൽബിൻ. സംസ്ക്കാരം ഇന്ന് ഒന്നിന് ചാത്തൻതറയിൽ ഐ. പി. സി സെമിത്തേരിയിൽ.