ചാമംപതാൽ: മുകളേൽ എം.എൻ.ശശിധരൻ (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ ചെറുവള്ളികോനാട്ട് കുടുബാംഗമാണ്. മക്കൾ: ജയമോൾ, ജയകുമാർ, പ്രദീപ്. മരുമക്കൾ: ശിവദാസ്, നിഷ, ലത.