കുടവെച്ചൂർ: കിളോത്തറയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്ന (98) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: പരേതയായ ഏലിക്കുട്ടി, തെയ്യാമ്മ, മേരി, ബേബി, തങ്കമ്മ, തങ്കച്ചൻ, ജോളി, കൂഞ്ഞച്ചൻ, ജെയിംസ്. മരുമക്കൾ: തോമസ്, ജോസഫ്, ജോൺ, എൽസമ്മ, മാത്യൂ, റോസമ്മ, ത്രേസ്യാമ്മ, മുനീറ, കുഞ്ഞുമോൾ.