കുടമാളൂർ: മുട്ടത്ത് പരേതനായ കെ. ജി. രഘുനാഥന്റെ ഭാര്യ എം. കെ.ശ്രീകുമാരി (67) നിര്യാതയായി. ചെങ്ങളം മണിയത്തറ കുടുംബാംഗമാണ്. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ശരത്ത്, ദേവിക. സംസ്ക്കാരം ഇന്ന് 11 ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.