ചങ്ങനാശേരി: മഞ്ചാടിക്കര ചെങ്ങളത്തിൽ സി.ജി രവീന്ദ്രൻ (റിട്ട. എൽ.ഐ .സി ഉദ്യോഗസ്ഥൻ 81) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: ദീപക്ക്, ദീപ്തി, ദീപു. മരുമക്കൾ: സുനിത, പ്രമോദ്, ലേഖ.