കല്ലറ: എസ്. എൻ. ഡി. പി യോഗം 121 ാം ശാഖയുടെ പൊതുയോഗം ‌ഞായറാഴ്ച് 3 ന് ശ്രീ ശാരദാവിലാസിനി സ്കൂൾ ഹാളിൽ നടക്കും. ശാഖ പ്രസിഡന്റ് പി. ഡി. രേണുകൻ അദ്ധ്യക്ഷത വഹിക്കും.