kob-pathmakshi-jpg

കല്ലറ: പടഞ്ഞാറേകണിയാംപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ പത്മാക്ഷി (93) നിര്യാതയായി. മക്കൾ: വാസന്തി, സോമൻ, സരസമ്മ,ബേബി, സൗധമ്മ. മരുമക്കൾ: വിശ്വംഭരൻ, വത്സമ്മ, പുരുഷൻ, കൃഷ്ണൻകുട്ടി, പരേതനായ പവിത്രൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.