kob-marykutty

കാഞ്ഞിരമറ്റം: പുത്തൻപുരയ്ക്കൽ പരേതനായ ജെയിംസ് തോമസിന്റെ ഭാര്യ മേരിക്കുട്ടി ജെയിംസ് (73) നിര്യാതയായി. മക്കൾ: ജെയ്മോൻ, ജോഷി, ജോജോ, ജിനി, ജോബി, ജിജിനി, സിസ്റ്രർ റോസ് ജെയിംസ്, ജയറാണി. മരുമക്കൾ: ജെസി, മരിയ, ഡെയ്സി, തോമസ്, ബിൻസി, പ്രവീൺ, ബിജോ. സംസ്ക്കാരം ഇന്ന് 2.30 ന് കാഞ്ഞിരമറ്റം മാർ സ്ളീവാപള്ളിയിൽ.