വൈക്കം: ചെമ്മനത്തുകര തുരുത്തേത്ത് ഗോപിനാഥൻ (ബേബി, 73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജു (സി. പി. എം ചെമ്മനത്തുകര ബ്രാഞ്ച് കമ്മിറ്റിയംഗം), ബിന്ദു, ബിനു. മരുമക്കൾ: സൗമ്യ, അശോകൻ, അനുജ. സംസ്ക്കാരം നടത്തി.