പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം ശാഖാ തല പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംയുക്ത യോഗം നാളെ രാവിലെ 10:30ന് യൂണിയൻ പ്രാർത്ഥന ഹാളിൽ കൂടുമെന്ന് യൂണിയൻ കൺവീനർ സോളി ഷാജി തലനാട് അറിയിച്ചു. എല്ലാം ഭാരവാഹികളും ക്യത്യസമയത്ത് എത്തിച്ചേരണം.