kob-narayan

പൈക: മുല്ലമലയിൽ നാരായണൻ (76) നിര്യാതനായി. ഭാര്യ: ഭവാനി ഇളങ്ങുളം കൈതമുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, ബിന്ദു, മനോജ്. മരുമക്കൾ: പരേതനായ ബിനു പാറയിൽ ചുങ്കം, വിനീത കുളമാംകുഴിയിൽ കൂവപ്പള്ളി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.