kob-fr-vilson

ആറുമാനൂർ: കൊറ്റത്തിൽ പരേതരായ കെ.ജെ ദേവസിയ ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഫാ.വിൽസൺ കൊറ്റം എം.എസ്.എഫ്.എസ് (51) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.