kob-joseph

ചെമ്മലമറ്റം: തയ്യിൽ സെബാസ്റ്റ്യന്റെ (അപ്പച്ചൻ) മകൻ ജോസഫ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ, 55) നിര്യാതനായി. സംസ്‌കാരം നാളെ 10.30 നു ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ. ഭാര്യ: ഷേർലി പൂഞ്ഞാർ കൊച്ചു വീട്ടിൽ കുടുംബാഗമാണ്. മക്കൾ: പ്രീതു (നഴ്‌സ്, ഡൽഹി ), പ്രിഷോൺ (വിദ്യാർത്ഥി, എൽ. എഫ് എച്ച്. എസ്. ചെമ്മലമറ്റം). മാതാവ്: അന്നമ്മ ചെറുവള്ളിൽ കുടുംബാഗമാണ്.