കിഴക്കേകൂടല്ലൂർ: തയ്യിൽ ടി. കെ. ജോർജ് (85) നിര്യാതനായി. ഭാര്യ: മേരി ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ജൂലി, ലിസമ്മ, തങ്കച്ചൻ, ജിബി, സിബി, ജിൻസി. മരുമക്കൾ: ലൂക്ക, സണ്ണി, ജോണി, ബെസ്സി, ഷൈബി, സാനി, ബിജു. സംസ്ക്കാരം നാളെ 3 ന് കിഴക്കേകൂടല്ലൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.