kob-ammini-62-moozhikulan

മൂഴികുളങ്ങര: ചെറുമാനയിൽ കെ ജി കുട്ടപ്പന്റെ ഭാര്യ അമ്മിണി (62) നിര്യാതയായി. മാലം ആനന്ദാലയം കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: രജീന, രതീഷ്,രഞ്ജിത്ത്. മരുമക്കൾ : ടി ടി സുനിൽ, എം. എസ്. ശാലിനി , അനുഗോപാലൻ.