kob-saradamma-92-

പൊൻകുന്നം: പിണമറുകിൽ പരേതനായ രാഘവന്റെ ഭാര്യ ശാരദാമ്മ (92) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, ബാബു, സാബു, പരേതരായ ശാന്തമ്മ, ശശീന്ദ്രൻ, ലാൽ. മരുമക്കൾ: സുശീല, ബീന, ശോഭ, വിജയ, സ്മിത(ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം), പരേതനായ ശ്രീധരൻ.