kob-chellammal

വൈക്കം: പടിക്കപറമ്പിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ ചെല്ലമ്മാൾ (88) നിര്യാതയായി. മക്കൾ; മീനാക്ഷിഅമ്മാൾ, ശാന്താമ്മാൾ, പരേതയായ വിജയമ്മാൾ. മരുമകൻ: പരേതനായ രാജപ്പനാചാരി. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.