തൃക്കൊടിത്താനം: കാർത്തികയിൽ പ്രസന്നകുമാർ (77) നിര്യാതനായി. ഭാര്യ: കെ. എസ് ലീലാകുമാരി (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. മിനി കിരൺ, ബിനി അനിൽപിള്ള. മരുമക്കൾ: ഡോ. കിരൺ (കുറിച്ചി ഹോമിയോ കോളേജ്), അനിൽപിള്ള (അബുദാബി). സംസ്ക്കാരം പിന്നീട്.