പൊൻകുന്നം: ധന്യ യിൽ ടി.പി.രാജേന്ദ്രപ്രസാദ് (72 എസ്.എൻ.ഡി.പി. അയ്മനം ശാഖാ മുൻ സെക്രട്ടറി ) നിര്യാതനായി. ഭാര്യ: ലീലാദേവി (അയ്മനം ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം). സംസ്‌കാരം നടത്തി. സഞ്ചയനം ഞായറാഴ്ച എട്ടിന്.