കൂവപ്പള്ളി: മരുതോലി പരേതനായ ജോസഫിന്റെ (കുഞ്ഞൂട്ടി) ഭാര്യ മറിയാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ പരേത കാഞ്ഞിരപ്പള്ളി കുരീക്കാട്ട്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ട്രീസാമ്മ, തങ്കച്ചൻ, ബാബു, ലാലിച്ചൻ, മിനി. മരുമക്കൾ: ജോസഫ് (കൂരമറ്റത്തിൽ, കൂവപ്പള്ളി), എൽസമ്മ (തോട്ടപ്പള്ളി, ചെറുപുഴ), ആൻസി (കീരംചിറ, ചെറുപുഴ), ജെസി (കളപ്പുരയ്ക്കൽ, കോരുത്തോട്), റോബി (വടക്കേനാത്ത്, കാഞ്ഞിരപ്പള്ളി).