ഇറഞ്ഞാൽ: വടാമറ്റം മധുമലയിൽ പി.പി. എബ്രഹാം (94, റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4ന് കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയിൽ. ഭാര്യ:പരേതയായ അമ്മിണി വാകത്താനം കൊക്കരവാലയിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ തോമസ് (മുൻ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), സൂസമ്മ, ജെസ്സി, ഫിലിപ്പ് (മാരുതി ഓട്ടോ പോയിന്റ്, കോട്ടയം) സാലി, സൈമൺ. മരുമക്കൾ: തോമസ്.പി.കെ. (വാകത്താനം ഗ്രാമപഞ്ചായത്ത് മെമ്പർ), ബേബി (റിട്ട.യു.ഡി.സി), ജെയിംസ് (പൂവൻതുരുത്ത് ഇൻഡ്ട്രീസ്), ജോയ് (റിട്ട. കെ.എസ്.ഇ.ബി. സൂപ്രണ്ട്), ലിംന, ബിൻസി (സൗദി).