പായിപ്പാട്: അടവിച്ചിറ മറ്റത്തിൽ പരേതനായ ഔസേപ്പ് സേവ്യർ ഭാര്യ മറിയമ്മ സേവ്യർ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30 ന് പായിപ്പാട് ലൂർദ്ദ്മാതാ പള്ളിയിൽ. നാലുകോടി ഉഴത്തിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി (എറണാകുളം), സാലിമ്മ (കുറുമ്പനാടം), ജോസുകുട്ടി (ബിസിനസ്), മാത്തുക്കുട്ടി (കുവൈത്ത്). മരുമക്കൾ: ജോസഫ് സെബാസ്റ്റ്യൻ വെട്ടിത്താനം (മാമ്മൂട്), ജോയിച്ചൻ ചുടുകാട് (നടയ്ക്കപ്പാടം),മേരിക്കുട്ടി നമ്പുടാക്കത്ത് (മൂന്നിലവ്, റിട്ട.ഹെഡ് നഴ്‌സ് ചങ്ങനാശേരി ഗവ.ആശുപത്രി), മിനിമോൾ കട്ടപ്പുറം (എടത്വ).