അടിമാലി: സെൻട്രൽ കേരള സഹോദയ കായികമേളയിൽ മുവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ 182 പോയിന്റുകൾ നേടി ചാമ്പ്യന്മാരായി. 168 പോയിന്റുകൾ നേടിയവാഴക്കുളം കാർമൽപബ്ലിക് സ്‌കൂൾരണ്ടാം സ്ഥാനം നേടി.,കൂത്താട്ടുകുളം മേരിഗിരി സ്‌കൂൾമൂന്നാം സ്ഥാനവും അടിമാലി. വിശ്വദീപ്തിപബ്ലിക് സ്‌കൂൾനാലാംസ്ഥാനവും കരസ്ഥമാക്കി.സമാപനസമ്മേളനത്തിൽ. അടിമാലി എസ്. ഐ എസ്. ശിവലാൽ, അടിമാലിഗ്രാമപഞ്ചായത് മെമ്പർതമ്പി ജോർജ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
,