കടപ്ലാമറ്റം: കൊച്ചയ്യൻക്കാനാൽ കെ. സി. ഫിലിപ്പോസ് (87, റിട്ട. ടീച്ചർ) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി കൊഴുവനാൽ വേഴനാത്തോട്ടം കുടുംബാംഗമാണ്. മക്കൾ: മേഴ്സി, ടോമി, സോജൻ, ഷേർളി, ബിജു, സജി, മിനി. മരുമക്കൾ: ജോർജ്, റോസിലി, ജിനി, ജോൺ, ജെസി, സജിത്, റോണി. സംസ്ക്കാരം നാളെ 2 ന് കടപ്ലാമറ്രം സെന്റ് മേരീസ് പള്ളിയിൽ.