തൂക്കുപാലം: കുമരകംമെട്ട് ചരുവിള വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ വാമാക്ഷിയമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രദിപ് കുമാർ (ആർമി) ,ലൈജുജയൻ, ലേഖ. മരുമക്കൾ: ജയേന്ദ്രൻ, ജിജിമോൻ, സരിത (വാണിജ്യനികുതിവകുപ്പ്).