പൊൻകുന്നം: നെടുംതൊട്ടിയിൽ ഫിലിപ്പിന്റെ മകൻ ബിജു (44) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 9.30 ന് പൊൻകുന്നം തിരുക്കുടുംബ ദേവാലയത്തിൽ.സഹോദരങ്ങൾ:സണ്ണി, ജെയിംസ്, തോമസ്, റോയി. മാതാവ്: അന്നമ്മ ചുങ്കം വെള്ളാപ്പള്ളിയിൽ.