kob-gloriyamma-67-

പാലാ : മൂഴയിൽ റബേഴ്‌സ് ഉടമ എം.സി. അലക്‌സിന്റെ ഭാര്യ ഗ്ലോറിയാമ്മ (67) നിര്യാതയായി. സംസ്‌ക്കാരം നാളെ 2 ന് പാലാ ളാലം സെന്റ് ജോർജ് പുത്തൻ പള്ളിയിൽ. ചങ്ങനാശേരി തച്ചങ്കരി കുടുംബാംഗമാണ്. മക്കൾ : ടോബിൻ (ഓസ്‌ട്രേലിയ), ടെയ്‌സൺ (ഇസാഫ് ബാങ്ക്, മല്ലപ്പള്ളി). മരുമക്കൾ : ബിനു (കടുമാംകുഴിയിൽ, കടുത്തുരുത്തി), സോനു (പള്ളിക്കന്നേൽ, വാഴക്കുളം).