ആനിക്കാട്: പെരുമ്പാറ പുലിയതോട്ടത്തിൽ എ.കെ. കൃഷ്ണൻകുട്ടി (67) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.ഭാര്യ പുഷ്പ. മക്കൾ: ശശികല (സിന്ധു ), പരേതനായ സിബു. മരുമകൻ: വിനോദ്കുമാർ.