kob-joseph

ചാമംപതാൽ: കിടങ്ങയിൽ എ. ജെ. ജോസഫ് (95) നിര്യാതനായി, സംസ്‌ക്കാരം ഇന്ന് 11ന് ചാമംപതാൽ ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: ത്രേസ്യമ്മ കുളത്തൂർ കുഴിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ സത്യഭാമ (ഡി.എസ്.എസ് കോൺവന്റ് പട്ടുവം തളിപ്പറമ്പ്), അന്നമ്മ, ജോസുകുട്ടി, ജോബി,
മരുമക്കൾ: ജോയി ഉള്ളായത്തിൽ, മോളി, സിസിലി.