മാടപ്പള്ളി: കൊണ്ടൂർ ശ്രീകൃഷ്ണ വിലാസം കെ. ജി.ഗോപിനാഥൻ നായരുടെ ഭാര്യ പൊന്നമ്മ (77) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സന്തോഷ് ബാബു, സിന്ധു. മരുമക്കൾ: ദീപ, പ്രീത. സംസ്ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ.