kob-naparamma-83

ചങ്ങനാശ്ശേരി: ആരമലകുന്ന് പുതുപ്പറമ്പിൽ മസ്താൻ കണ്ണിയുടെ ഭാര്യ നാപരമ്മ (83) നിര്യാതയായി. ചങ്ങനാശ്ശേരി കൂനുപറമ്പ് കുടുംബാംഗമാണ്. മക്കൾ: ലൈല, ജമീല, സുലേഖ, സുബൈദ. മരുമക്കൾ: ബഷീർ, നാസർ, ഷെരീഫ്. കബറടക്കം ഇന്ന് 11.30 ന് പുത്തൂർ പള്ളി കബർസ്ഥാനിൽ.