അതിരമ്പുഴ: താന്നിത്തടത്തിൽ പരേതനായ ഉതുപ്പാന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. നീണ്ടൂർ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, പരേതനായ ജോൺ, മാത്യു (ഗവ. ഹോമിയോ ഡിസ്പൻസറി, കല്ലറ), ചിന്നമ്മ, കുഞ്ഞുമോൾ, ത്രേസ്യാമ്മ. മരുമക്കൾ: ഏലിയാമ്മ ജോസ്, ഏലിയാമ്മ ജോൺ, ഷേർളി (മെഡിക്കൽ കോളേജ്, കോട്ടയം), പരേതനായ എബ്രാഹാം, രാജു, ജേക്കബ്. സംസ്ക്കാരം ഇന്ന് 2 ന് കുറുമുള്ളൂർ സെന്റ് സ്റ്രീഫൻസ് ദേവാലയത്തിൽ.