പരുത്തുംപാറ: പുകടിയിൽ പി. ടി. രാജുവിന്റെ ഭാര്യ അമ്മിണി രാജു (58) നിര്യാതയായി. പരേത വാകത്താനം കിളിരുകുന്നേൽ കുടുംബാംഗമാണ്.സംസ്‌ക്കാരം ഇന്ന് 2 ന് ഭ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ:റോബിൻ, അജിത്ത് (പുകടിയിൽ ട്രേഡേഴ്‌സ്). മരുമക്കൾ: ആൽബിൻ, ടിൻകു