ളാക്കാട്ടൂർ വയലിൽ ആർ. മുരളിധരൻ നായർ (72, കുട്ടപ്പൻ, റിട്ട.സൂപ്രണ്ട്എസ്. പി. ഓഫീസ് കോട്ടയം) നിര്യാതനായി. ഭാര്യ: ജഗദമ്മ. തൃക്കോടിത്താനം കിഴക്കേതിൽ കുടുംബമാണ്. സംസ്‌ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രശ്മി (ടീച്ച) രതീഷ് (ഹോമിയോ കോളേജ്കുറിച്ചി). മരുമക്കൾ. അഡ്വ. ജോതിഷ് കുമാർ (മുട്ടമ്പലം), ഗായത്രി (ഇടപ്പാടി).