kob-thresyamma

ചേപ്പുംപാറ; മലയിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. ളാക്കാട്ടൂർ കലയതോലിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ,രാജു (കെ. എസ്. ഇ. ബി, അയർക്കുന്നം). മരുമക്കൾ: പരേതനായ ജോസഫ്, അനീഷ രാജു. സംസ്ക്കാരം ഇന്ന് 2.30 ന് ചേപ്പുംപാറ മാർത്തമറിയം പള്ളിയിൽ.