കോട്ടയം : സഹകരണ മേഖലയിലെ ജനാധിപത്യ ധ്വംസനത്തിനും കേരള ബാങ്ക് രൂപീകരണത്തിനുമെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 ന് കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പും , യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടവും അറിയിച്ചു .