കോട്ടയം: ഇല്ലിക്കൽ - കുഴിത്താർ റോഡിൽ നാളെ മുതൽ ടാറിംഗ് നടക്കുന്നതിനാൽ ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ കോട്ടയം - പരിപ്പ് റോഡിലൂടെയും, കോട്ടയം - ഇല്ലിക്കൽ റോഡിലൂടെയും പോകേണ്ടതാണ്.