deen-kuriakose
എം വി രാഘവൻ അനുസ്മരണ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: സഹകരണ മേഖലയ്ക്ക് വിപ്ലവകരമായ മാറ്റത്തിലുടെ ജനകീയ മുഖം നൽകിയ സമാനതകളില്ലാത്ത നേതൃ പാടവമുള്ള ഭരണാധികാരി ആയിരുന്നു എം വി രാഘവനെന്ന് അഡ്വ.ഡീൻ കുര്യാക്കോസ് എം. പി പറഞ്ഞു. അടിമാലിയിൽ സംഘടിപ്പിച്ച എം വി രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജോർജ് തോമസ്, സി എ കുര്യൻ, എം.പി സെനുദിൻ, സി സിനോജ്. എന്നിവർ , സംസാരിച്ചു.