പാമ്പാടി : കുപ്പത്താനം പുത്തൻപറമ്പിൽ തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ : തങ്കമ്മ മുങ്ങാക്കുഴിയിൽ കുടുംബാംഗം. മക്കൾ : അജിത്ത്, സന്തോഷ് (സർവീസ് സഹകരണബാങ്ക്,കൂരോപ്പട). മരുമക്കൾ : നിഷ, സവിത (ആരോഗ്യവകുപ്പ്). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.