kob-sanakara

കോഴിക്കോട് : എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷൻ കാർത്തികയിൽ റിട്ട.കെ.എസ്.ഇ.ബി എക്‌സി.എൻജിനിയർ എ.ശങ്കരപ്പിള്ള (80) നിര്യാതനായി. തൊടുപുഴ ഉടുമ്പന്നൂർ ചാമക്കാലായിൽ കുടുംബാംഗമാണ്. ഭാര്യ : റിട്ട. ഹെഡ്മിസ്ട്രസ് പുതിയിറ നിരമണ്ണേൽ കുടുംബാംഗം ബേബി പാർവ്വതി. സംസ്കാരം ഇന്ന് 8 ന് മാവൂർ റോഡ് ശ്മശാനത്തിൽ