ആലുവ : പാലസ് റോഡിൽ രാമവിലാസത്തിൽ വാൾസ്ട്രീറ്റ് ഡോ.കെ.ജി റാംമോഹൻ (80) നിര്യാതനായി. ഭാര്യ : പരേതയായ മോനി റാംമോഹൻ. മകൾ : അനുരാധ റാം മോഹൻ. മരുമകൻ : ആർ.രവിരാജ്. സംസ്കാരം നടത്തി.