അരീപ്പറമ്പ് : പൊടിമറ്റത്തിൽ ഗുണശീലന്റെ മകൻ സജീവൻ പി.ജി (സതീശൻ -45) നിര്യാതനായി. ജാനമ്മ ആണ് മാതാവ്. ഭാര്യ : സുനി പുതുപ്പള്ളി പുത്തൻപറമ്പിൽ കുടുംബാംഗം. മകൻ : അഭിഷേക്. സഹോദരങ്ങൾ : വിശാലിനി, ബീന. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.