തെക്കേമല കോയിക്കൽ ജോസിന്റെ ഭാര്യ റോസമ്മ (മാമി 64) നിര്യാതയായി. സംസ്‌ക്കാരം 11 ന് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ. തെക്കേമല കുറ്റിക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ജോയി കോയിക്കൽ കോരുത്തോട്, സജി, റോയി. മരുമക്കൾ: സിനി (പാണ്ടിമാക്കൽ, പുഞ്ചവയൽ), പ്രിൻസി (കല്ലുക്കുന്നേൽ, കുമളി).