വേളൂർ തൈപറമ്പിൽ തങ്കമണി (63,നാരങ്ങാ മണി) നിര്യാതനായി. സംസ്‌ക്കാരം 11 ന് വേളൂർ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിനു, വിജു (സ്‌പെൻസർ റെഡിമെയ്ഡ്) ബീന. മരുമക്കൾ: മാർട്ടിൻ, ദിവ്യ, പ്രഭ.