kob-c-k-purushottaman

തൂക്കുപാലം: ബ്ലോക്ക്‌നമ്പർ 440 ൽ സി.കെ പുരുഷോത്തമൻ 57 (ജില്ലാ ബാങ്ക് ജീവനക്കാരൻ തുക്കുപാലം)നിര്യാതനായി. സംസ്‌ക്കാരം 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പകുമാരി. മക്കൾ: അഖില, അതുല്ല്യ. മരുമക്കൾ: ദിപു, ഗോപേഷ്.