kob-thresyamma-67

നെടുങ്കണ്ടം: ചക്കക്കാനം പൊട്ടംപ്ലാക്കൽ ജോസഫിന്റെ (പാപ്പച്ചി) ഭാര്യ ത്രേസ്യാമ്മ (67) നിര്യാതയായി. പള്ളിക്കാനം തകിടിയേൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 11 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ. മക്കൾ: ബിന്ദു, ബിനോയി, ദീപ. മരുമക്കൾ: ബിജു ഇലഞ്ഞിപ്പുറം, ബിനു അലക്‌സ്, ലിജിയാ ജോസഫ്.